ചെ​ന്പ​ര​ത്തി ചാ​യ
ഇ​ത് ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്ന ഒ​രു ചാ​യ​യാ​ണ്. ഇ​തു ര​ക്ത​ധ​മ​നി​ക​ൾ​ക്കും ഹൃ​ദ​യ​ത്തി​നും വ​ള​രെ ന​ല്ല​താ​ണ്. കൂ​ടാ​തെ ദ​ഹ​ന​ത്തി​നും അ​ത്യു​ത്ത​മം. ഉ​ണ്ടാ​ക്കാനോ വ​ള​രെ എ​ളു​പ്പവും.
ആ​വ​ശ്യ​മാ​യ​ത് 2 ചെ​ന്പ​ര​ത്തി​പൂ​വി​ന്‍റെ ഇ​ത​ളും ഒ​രു നു​ള്ള് ചാ​യ പൊ​ടി​യും മാ​ത്രം.
ഒ​രു ഗ്ലാ​സ് വെ​ള്ള​ത്തി​ൽ ഈ ​പൂ​വി​ത​ളും ചാ​യ​യും ഇ​ട്ടു തി​ള​പ്പി​ക്കു​ക.

ഇ​തു തി​ള​ച്ചാ​ൽ വെ​ള്ളം ചു​മ​ക്കും. ഇ​ത് അ​രി​ച്ചെ​ടു​ത്ത് ചെ​റു​ചൂ​ടോ​ടെ ക​ഴി​ക്കാം. അ​ല്ലെ​ങ്കി​ൽ അ​ല്പം മധു​ര​വും ഐ​സും ചേ​ർ​ത്തും ക​ഴി​ക്കാം. സ​ദ്യ​യ്ക്കു​ശേ​ഷം ക​ഴി​ച്ചാ​ൽ അ​ത്യു​ത്ത​മം. പ​രീ​ക്ഷി​ച്ചു​നോ​ക്കൂ.

തയാറാക്കിയത്:
ഓമന ജേക്കബ്