Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ക്യാന്പിലെ ഒരു വിശുദ്ധവാരം
1942-ലെ ഹേമന്തം അവസാനിക്കുന്നതു ഭീമമായ മഞ്ഞുവീഴ്ചയോടെയാണ്. ഞങ്ങൾ അച്ചന്മാർക്ക് അതു ഭീകരമായ ഒന്നായിരുന്നു. നാസിപ്പോലീസുകാരുടെ മർദനം ഏറ്റുവാങ്ങിക്കൊണ്ട് ഞങ്ങൾ മഞ്ഞുകോരുകയും കൊണ്ടുപോയി കളയുകയുംവേണം. മറ്റുജോലികൾ സ്ഥിരമായി ചെയ്യേണ്ടിയിരുന്നവർ ഈ പണി കിട്ടാത്തതു ഭാഗ്യമെന്നു കരുതി.
പ്രേട്സിഫിക്സ് ഫാക്ടറിയിലേക്കുള്ള വഴിയും മുറ്റവുമൊക്കെ ഞങ്ങൾ വൃത്തിയാക്കേണ്ടിവന്നു. പക്ഷേ, ഞങ്ങളോട് അവർ ദയ കാണിച്ചിരുന്നു; ക്യാന്പിൽ സാധാരണമായ പരപീഡനാസക്തി ഇല്ലായിരുന്നു എന്നു പറയണം.
ഞങ്ങളുടെ പുതിയ തലവൻ ഒരു വൃത്തികെട്ട മനുഷ്യനായിരുന്നു. വണ്ടിയുമായുള്ള ഞങ്ങളുടെ ഓട്ടം വളരെ കുറവാണെന്നാണ് അയാൾ കരുതിയത്. അയാളുടെ ഒരേയൊരു ലക്ഷ്യം ഇതായിരുന്നു: ഞങ്ങളുടെ വണ്ടി തകർക്കുക. ആ വണ്ടി വളരെ പഴയതാണെന്നും മറ്റൊന്നു പകരമായി കിട്ടാനില്ലെന്നും അയാൾക്ക് അറിയാമായിരുന്നു.
ഞങ്ങൾ വൈദികരായതുകൊണ്ട് അയാളെ തള്ളിപ്പറയുകയില്ലെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു. ഞങ്ങളുടെ അഭ്യർഥനകൾ അയാൾ കേട്ടതായിപ്പോലും നടിച്ചില്ല.അങ്ങനെ വണ്ടിയിൽ കൊള്ളാവുന്നതിലേറെ ഭാരം നിറച്ചു. ചക്രങ്ങൾ ഞരങ്ങി. കുണ്ടിലും കുഴിയിലും കൂടി വാഹനം അതിവേഗത്തിൽ ഞങ്ങൾ തള്ളുകയാണ്. അവസാനം മുന്പിൽ വലതുവശത്തെ ചക്രം ചിതറിത്തെറിച്ചു. ഞങ്ങളിലാർക്കും പരിക്കുപറ്റിയില്ല എന്നതു ഭാഗ്യം.
ആ സംഭവത്തോടുകൂടി ബാറ്റിഎഷിന്റെ ഗ്രൂപ്പ് പിരിച്ചുവിടുകയും അവരുടെ വാഹനം ഞങ്ങൾക്ക് അനുവദിച്ചുതരികയും ചെയ്തു. കിട്ടിയിരുന്ന റൊട്ടി എഷിനു കൊടുക്കാൻ കഴിയാതായി. ഇതിനിടെ ദിവസങ്ങൾ കുറെ കഴിഞ്ഞു. ഞങ്ങളുടെ തലവൻ ഉണ്ടാക്കിയ മറ്റുകുഴപ്പങ്ങൾമൂലം പ്രേട്സിഫിക്സ് ഫാക്ടറി അധികാരികളും ക്യാന്പ് തലവന്മാരും തമ്മിൽ ഒരു ചർച്ച നടത്തേണ്ടതായിവന്നു. അവസാനം ഞങ്ങളുടെ സേവനം ഇനി ആവശ്യമില്ല എന്നു ഫാക്ടറിയുടെ ആളുകൾ അറിയിച്ചു.തലവന്‍ അയാളുടെ ലക്ഷ്യം നേടാനായി.
ഞങ്ങളെ ഒന്നിച്ചുനിർത്തി പുതിയൊരു ജോലി ചെയ്യിക്കാൻ ശ്രമിച്ചെങ്കിലും ഞങ്ങൾക്കു കിട്ടിയിരുന്ന സൂപ്പിന്റെ ഇരട്ടി റേഷൻ അവസാനിച്ചു. മാത്രമല്ല ചീഫ് എൻജിനിയറുടെ വീടിന്റെ നിലവറയിൽ ഉരുളക്കിഴഞ്ഞ് ചുട്ടുതിന്നുകൊണ്ടു സുഖമായി ഇരിക്കാനുള്ള അവസരവും ഇല്ലാതായി.
ഞങ്ങൾ തൊഴിലില്ലാത്തവരായി. ക്യാന്പിലെ എന്റെ ജീവിതത്തിലെ ഏറ്റവും അസ്വസ്ഥമായ ആഴ്ചകളായിരുന്നു അവ. വൈദികരുടെ ബ്ലോക്കിൽ ഒറ്റപ്പെട്ട്, വിശപ്പും ദാഹവുംകൊണ്ടു വലഞ്ഞ്, പകൽ സമയം മുഴുവൻ പലവിധ ""വ്യായാമങ്ങൾ'' മാത്രം ചെയ്തുകൊണ്ട്, സകലവിധ അപമാനങ്ങൾക്കും അതിക്രമങ്ങൾക്കും ശാരീരിക പീഡനങ്ങൾക്കും വിധേയരായി തള്ളിനീക്കിയ ദിവസങ്ങൾ...
അത് 1942-ലെ വലിയ ആഴ്ച ആയിരുന്നു.ദുഃഖവെള്ളിയാഴ്ച ഉച്ചയ്ക്കുമുന്‍പുള്ള സമയം മുഴുവൻ മഴനനഞ്ഞുകൊണ്ട് ഞങ്ങൾ മുറ്റത്തായിരുന്നു. അവിടെനിന്നു ഞങ്ങൾ ഭക്ഷണച്ചെരുവങ്ങൾ ചുമക്കാൻ അടുക്കളയിലേക്കു മാർച്ചുചെയ്തുപോയി.
പിന്നീടു ഞങ്ങൾ 30 പേർ ക്ഷീണിച്ചവശരായി, നനഞ്ഞു കുതിർന്ന്, അരവയറോടെ ബാരക്കിലെത്തിയപ്പോൾ കണ്ട കാഴ്ച ഞങ്ങളുടെ പ്രാണനെടുത്തുകളഞ്ഞു.ഞങ്ങളുടെ മുറികളിലെ മുഴുവൻ സാധനങ്ങളും - മേശകൾ, സ്റ്റൂളുകൾ, ചകിരിമെത്തകൾ, അലമാരകളിലെ സാധനങ്ങൾ (റൊട്ടി, തൂവാല, പാത്രങ്ങൾ, കയിലുകൾ...) -ബാരക്കിനു മുന്പിലെ നിരത്തിൽ മഴയത്തു വലിച്ചെറിഞ്ഞനിലയിൽ കിടക്കുന്നു. ജനാലകളും വാതിലുകളും തുറന്നിരിക്കുകയാണ്.
""നിരയായി നിൽക്ക്!''
""നിങ്ങളിൽ തന്തയില്ലാത്ത ഒരുത്തൻ വിദേശകറൻസി ഒളിച്ചുവച്ചിരുന്നു. ഞങ്ങളതു കണ്ടുപിടിച്ചു. അതിനുള്ള ശിക്ഷയായി ഇനിയുള്ള ഒരാഴ്ചക്കാലം 28 ഉം 30 ബ്ലോക്കുകളിലുള്ള എല്ലാവരുടെയും സാധനങ്ങൾ ദിവസേന ഈരണ്ടു തവണ പുറത്തിടും. ദിവസേന ഈരണ്ടു തവണ നിങ്ങളതു വൃത്തിയാക്കി യഥാസ്ഥാനങ്ങളിൽ വയ്ക്കണം. കിടക്കകൾ ഉൾപ്പെടെ. നിരത്തിൽ ഒരു പൊടിപോലും കാണാൻ പാടില്ല. ഭക്ഷണം വൈകുന്നേരം മാത്രമേ തരൂ. അതും ക്ലർക്ക് എല്ലാം കണ്ടു പരിശോധിച്ചു ബോധ്യപ്പെട്ടതിനു ശേഷം.''
ഞങ്ങൾ എന്താണു കേൾക്കുന്നത്! നിലത്തു വേരിറങ്ങിയതുപോലെ ഞങ്ങൾ അവിടെത്തന്നെ നിന്നുപോയി.ഈ പുതിയ പീഡനത്തിന് അവർ പറഞ്ഞകാരണം ഒരു പുകമറയാണെന്നു ഞങ്ങൾക്കു ബോധ്യമായി. വെറും പുകമറ. എത്ര കർശനമായി പരിശോധിച്ചാണു തടവുകാരെ അകത്തുകയറ്റുന്നത്! പിന്നെങ്ങനെ വിദേശകറൻസി കൊണ്ടുവരാൻ കഴിയും!!
ഇതിന്റെ കാരണം മറ്റൊന്നാണ്. ഒരാൾ അതുപറഞ്ഞു. ഡാഹാവ് ക്യാന്പിൽ വൈദികരെ നിർദയം പീഡിപ്പിക്കുന്നു എന്നൊരു റിപ്പോർട്ട് വത്തിക്കാൻ റേഡിയോ പ്രക്ഷേപണം ചെയ്തതിന്റെ പ്രതികാരമാണത്രെ ഇത്.
വൈക്കോൽ നിറച്ചതും കീറിപ്പറിഞ്ഞതുമായ 750 ചാക്കുകൾ, അത്രയും തന്നെ തലയണകൾ, 500 പുതപ്പുകൾ - ഇവയെല്ലാം ചെളിയിലും വെള്ളത്തിലും കിടക്കുന്നതു വായനക്കാർക്കു സങ്കല്പിക്കാനാവുമോ? ഒപ്പം മറ്റ് ഉരുപ്പടികളും വ്യക്തിപരമായ സാധനങ്ങളും. ഉച്ചയ്ക്കുള്ള ഒരുമണിക്കൂർ സമയംകൊണ്ട് അവയെല്ലാം വൃത്തിയാക്കി യഥാസ്ഥാനങ്ങളിൽ വയ്ക്കുന്നതും സങ്കല്പിക്കണം. കിടക്കകൾ വിരിക്കുക, മുറികൾ തൂത്തുവൃത്തിയാക്കുക, നിരത്തിൽ കിടക്കുന്ന ചെറിയ തരിപോലും എടുത്തുമാറ്റുക...
സൈറൺ മുഴങ്ങിയപ്പോഴേക്കും ഞങ്ങൾ അതു ചെയ്തുകഴിഞ്ഞിരുന്നു. എല്ലാം വൃത്തിയായി അതതു സ്ഥലങ്ങളിൽ.ഉച്ചകഴിഞ്ഞു മുഴുവൻ വ്യായാമം. അതായത് ശിക്ഷാകാലത്തുള്ള വ്യായാമമുറകൾ. ഓട്ടം, ""കയറ്റവും ഇറക്കവും,'' മുട്ടുമടക്കിയുള്ള അഭ്യാസങ്ങൾ...
തിരിച്ചെത്തിയപ്പോൾ ഞങ്ങളുടെ സാധനങ്ങൾ എല്ലാം പഴയപടി നിരത്തിൽ. എല്ലാം വീണ്ടും വൃത്തിയായി തിരിച്ചുവയ്ക്കണം.അതുകഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാനുള്ള അനുവാദം കിട്ടി. പിന്നെ ഞങ്ങൾ മൃതപ്രായരായി കിടക്കകളിലേക്കു വീണു; ഭ്രാന്തമായ കൃത്യതയോടെ ഞങ്ങൾ ഏതാനും മിനിറ്റുകൾക്കുമുന്പു മടക്കിവച്ച കിടക്കകളിൽ.
(തുടരും)
ശ്രീനിവാസം ഭജേഹം!
ഒരാഴ്ച കടന്നുപോയിരിക്കുന്നു! വിധിയുടെ ക്രൂരത എത്ര കഠിനമെന്നുറപ്പിക്കുന്നുണ്ട് ഈ ഓർമക്കുറിപ്പുകൾ. ക്ലോക്ക് പിന്നോ
സത്യസന്ധത നിത്യജീവിതത്തിൽ
പാശ്ചാത്യ സംസ്കാരത്തിൽ പാലിക്കപ്പെടുന്ന സത്യസന്ധത നമ്മെ അദ്ഭുതപ്പെടുത്തും. ഒന്നാലോചിച്ചാൽ ജീവിതം സുഖകരവും സുഗമവുമ
നരകയാതനകൾ
ഉച്ചഭക്ഷണത്തിനുവേണ്ടി ക്യാന്പിന്റെ ഗേറ്റിലെത്തിയപ്പോൾ ഞങ്ങൾക്കവിടെ അനന്തമായി കാത്തുനിൽക്കേണ്ടിവന്നു. ദേഹപരിശോധ
DRUM മാരോ DRUM!
1972ലെ ദീപാവലി ആഘോഷകാലം. സംഗീതസംവിധായകൻ ആർ.ഡി. ബർമനോടു സംസാരിക്കുകയാണ് സുഹൃത്തായ പത്രപ്രവർത്തകൻ: ""ശരിക്കും
വ്യക്തിജീവിതത്തിൽ എത്തിനോക്കരുത്
ഓസ്ട്രേലിയ സമൃദ്ധിയുടെ നാടാണ്. സാന്പത്തിക ഭദ്രതയാസ്വദിക്കുന്ന ജനത. വാർധക്യകാല സുരക്ഷയും വേണ്ടുവോളം. ജനജീവിതം ഏറ്
തിന്നാൻ ഒരിലയെങ്കിലും
എഷും ഞാനും ഒന്നിച്ചു ജോലിചെയ്തിരുന്നപ്പോഴൊക്കെ രാവിലത്തെ കാപ്പികുടി കഴിഞ്ഞ് തലയെണ്ണൽവരെയുള്ള അര മണിക്കൂർ സമയം ഒന
സാൾട്ട് ആൻഡ് പെപ്പറിനു രണ്ടാം ഭാഗവുമായി ബാബുരാജ്
ദോശ ചുട്ട കഥ പറഞ്ഞെത്തി 2011-ൽ ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു സാൾട്ട് ആൻഡ് പെപ്പർ. ആസിഫ് അലി, ലാൽ, ബാബു രാജ്, ശ്വേത മ
വ്യാജന്മാർ കളംപിടിക്കുമ്പോൾ
കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത വെള്ളം കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മികച്ച കളക്ഷൻ നേടിയെടു
റീനയെന്ന മെലഡി
വേദിയിൽ ഒപ്പം പാടിയ ഗായികയുടെ സ്വരംകേട്ട് "സുശീലാമ്മ പക്കത്തായി വന്ത് പാടിയ മാതിരി' എന്നു സാക്ഷാൽ എസ്പിബി പറയണമെങ്കിൽ
ആ പാട്ട് എത്ര മനോഹരമ
മഹാമാരിയും പൗരസമൂഹവും
ഞങ്ങൾ താമസിക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഭാഗ്യവശാൽ കോവിഡിന്റെ വ്യാപനം ഉണ്ടായില്ല. ആദ്യഘട്ടത്തിൽ വിരലിലെണ്ണാവുന്
ഒരു ചുംബനത്തിന്റെ വിലയെത്ര
സുന്ദരിയായ യുവതിയെ ഒരാൾ ചുംബിച്ചതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച കേസിന്റെ അപ്പീൽ ഹൈക്കോ ടതി ഡിവിഷൻബെഞ്ച് പരിഗണിക്കവെ മുതിർന്ന ജഡ്ജി സഹജഡ്ജി യോ
നല്ലകാര്യം ചീത്തക്കാര്യം
കൊലപാതകക്കേസിൽ പ്രതിയായ ആൾ കേസിന്റെ കാര്യം സംസാരിക്കുന്നതിന് അഭിഭാഷ കന്റെ ഓഫീസിലെത്തി.
വക്കീൽ: ചില നല്ല കാര്യങ്ങളും മോശം കാര്യങ്ങളും നിങ്ങ
ഒരു മോഷണത്തിന്റെ കഥ
""ഞാനൊരു മോഷണം നടത്തി'' എന്ന് ബാറ്റി എഷ് പറഞ്ഞു. സൂപ്പു ചെരുവവുമായി ഞങ്ങൾ ഭക്ഷണമുറിയിലേക്കു പോകുകയായിരുന്നു. അദ്ദേഹ
കോവിഡ് സാധ്യത പ്രമേഹ രോഗികളില്‍
കോവിഡ് നിയന്ത്രണാതീത വ്യാപനത്തോടെ എല്ലാ രോഗങ്ങളെയും നിയന്ത്രിക്കുന്നതിന്റെ താളം തെറ്റിയിരിക്കുകയാണ്. പകരാന്‍ സാധ്യ
ജാപ്പനീസ്
ചിക്കൻ കട്സു
ചേരുവകൾ
എല്ലും തൊലിയും നീക്കിയ
ചിക്കൻ ബ്രസ്റ്റ് പാതികൾ - അര ഇഞ്ച് കനമുള്ള നാലെണ്ണം
നാവിനും മനസിനും സന്തോഷം പകരാൻ സാജൻ ബേക്കറി
സാജൻ ബേക്കറി പൂർണമായും ഒരു കുടുംബ ചിത്രമാണ്. വലിയ ട്വിസ്റ്റോ ആക്ഷനോ കോമഡിയോ അങ്ങനൊന്നുമില്ലാതെ നമ്മുടെ ജീവിതത്
ആനന്ദം, ആശ്ലേഷം...
നടന്മാർ മാറി, സംഗീത സംവിധായകനും ഗായകനും മാറി... ഇതൊന്നും ആനന്ദ് എന്ന സിനിമയേയും അതിലെ പാട്ടുകളെയും ബാധിച്ചില്ല. അ
സ്വാദിഷ്ടഭോജനവും വിശിഷ്ട സേവനവും
പരിചരണത്തിനു നിൽക്കുന്ന ജീവനക്കാരാണ് ഓരോ ഭോജനശാലയുടെയും ജീവനാഡി. പ്രസന്നവദനരായി, കസ്റ്റമേഴ്സിനോടു കുശലം പറഞ്
വക്കീലിന്റെ ഒന്നൊന്നര ഉറപ്പ്!
കക്ഷി :"ശക്തമായ ഈ തെളിവുകൾ ഈ കേസിൽ എനിക്കെതിരെ യുള്ളതിനാൽ എന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുക എന്നത് അത്ര എ
വിശപ്പടക്കാനുള്ള സാഹസങ്ങൾ
""ഇതു തിന്നാൻ കൊള്ളാവുന്നതാണ്.’’ കളകൾ പറിച്ചുകൊണ്ട് മുട്ടിലിഴഞ്ഞു നടക്കുന്പോൾ ഒരു ചെക്കോസ്ലാവാക്യക്കാരൻ അച്ചൻ

സസ്പെൻസ് കഴിഞ്ഞു; സിജു വിൽസൺ വീരപുരുഷനായി
കഴിഞ്ഞ ആറു മാസമായി പത്തൊമ്പതാം നൂറ്റാണ്ടിലെ വീരപുരുഷനായുള്ള തയാറെടുപ്പിലായിരുന്നു. ഒരു യോദ്ധാവിന്റെ ശരീര ഭാഷയിലെ
വ്യാപാരത്തിലെ മര്യാദ
ഇവിടെ ഷോപ്പിംഗ് ഒരു രസമാണ്. ഇടപാടുകൾക്ക് ഒരു അയവുണ്ട്, മാന്യതയുണ്ട്. വാങ്ങാൻ വരുന്നവർ പലവിധമായ ദേശ, ഭാഷ, മത, സംസ്
വിശപ്പ്...വിശപ്പു മാത്രം!
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ദിവസത്തിൽ രണ്ടു പ്രാവശ്യം മറ്റു ബാരക്കുകളിൽനിന്നുള്ളവർ വന്ന് ഞങ്ങളുടെ സാധനങ്ങ
സ്വപ്നങ്ങളുടെ ചിറകിലേറി കാവ്യ പ്രകാശ്
മലയാള സിനിമയുടെ തിരിച്ചുവരവിന്റെ പാതയിൽ ഒപ്പം ചേർന്നു സഞ്ചരിക്കാനാവുന്നതിന്റെ ത്രില്ലിലാണ് നവാഗത സംവിധായിക കാവ
വൈവിധ്യങ്ങളുടെ കൂട്ടുകാരൻ
സംഗീതം. അറിയുംതോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടന്
ഹൃദയഹാരിയായ സൗഹൃദഭാവം
ദൈനംദിന ജീവിതത്തിന് ഒഴുക്കുകൊടുക്കാൻ പറ്റിയ നല്ല തൈലമാണു സൗഹൃദം. ഇതു വ്യക്തിപരമായ കൂട്ടുകെട്ടുകളിൽ മാത്രമല്ല, പൊ
ഉല്ലാസം തേടി കടൽത്തീരത്തേക്ക്
ഓസ്ട്രേലിയയിൽ ചിലയിടങ്ങളിൽ നല്ല തണുപ്പും നല്ല ചൂടും അനുഭവപ്പെടുന്ന ഋതുക്കളാണ്. ചൂടുകാലത്ത് ഇവരുടെ ഇഷ്ടവിനോദങ്ങ
കുറുക്കന്റെ മാളത്തിൽ
ഞങ്ങൾ അതിവേഗം ഫാക്ടറിയിലേക്കു തിരിച്ചു. പക്ഷേ, ഭക്ഷണമില്ല; വിശ്രമവുമില്ല.
ഭക്ഷണമില്ലാത്തതിനാൽ കാവൽക്കാരും ക്ഷുഭ
നാടകാന്തം സിനിമ
പ്രസിദ്ധ നാടകനടനും നർത്തകനുമായ
കൊച്ചിൻ ആന്റണി 55 കൊല്ലത്തെ
പരിചയസന്പത്തുമായി സിനിമാ
സംവിധാന ര
മാത്യു, രവി, പിന്നെ ഞാൻ നമിത
"ബൗ വൗ" എന്ന ചിത്രത്തിന്റെ സംവിധായകരായ മാത്യുവിന്റെയും രവിയുടെയും കൂടെ മുമ്പ് ഞാൻ മിയ എന്നൊരു പടം ചെയ്തിട്ടുണ്ട
Latest News
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും
ഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top