x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ണ്ട് തി​രി​ചെ​ത്തു​ന്നു!

വെബ്ഡെസ്ക്
Published: November 19, 2026 02:59 PM IST | Updated: November 19, 2026 02:59 PM IST

പ്രതീകാത്മക ചിത്രം

 

 

My name is Bond...
James Bond

ഈ ​ഡ​യ​ലോ​ഗ് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ ന​മ്മു​ടെ മ​ന​സ്സി​ൽ ഓ​ടി വ​രു​ന്ന​ത് ഒ​രു കാ​റാ​ണ്. Aston Martin DB5.ബോ​ണ്ട് എ​ന്നാ​ൽ കാ​ർ മാ​ത്ര​മ​ല്ല, കാ​ർ എ​ന്നാ​ൽ ബോ​ണ്ട് കൂ​ടി​യാ​ണ്. ഇ​പ്പോ​ൾ ബോ​ണ്ട് ലോ​ക​ത്ത് ഏ​റ്റ​വും വ​ലി​യ ച​ർ​ച്ച അ​താ​ണ് - അ​ടു​ത്ത ബോ​ണ്ട് ആ​ര്? അ​ടു​ത്ത ഡ്രീം ​കാ​ർ ഏ​ത്?

007പ​ദ​വി​യി​ലേ​ക്ക് റോ​ബ​ർ​ട്ട് പാ​റ്റി​ൻ​സ​ൺ?

ഡാ​നി​യ​ൽ ക്രെ​യ്ഗി​ന് ശേ​ഷം ആ​രാ​കും അ​ടു​ത്ത ജെ​യിം​സ് ബോ​ണ്ട് എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ൾ​ക്കു​ന്ന പേ​രാ​ണ് റോ​ബ​ർ​ട്ട് പാ​റ്റി​ൻ​സ​ൺ.Twilight-​ലെ എ​ഡ്വേ​ർ​ഡ് ആ​യി വ​ന്ന്, Batman ആ​യി ത​ക​ർ​ത്ത്, ഇ​പ്പോ​ൾ 007 ആ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണോ പാ​റ്റി​ൻ​സ​ൺ? സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​താ​ണ് ച​ർ​ച്ച. പാ​റ്റി​ൻ​സ​ൺ വ​ന്നാ​ൽ ബോ​ണ്ട് കൂ​ടു​ത​ൽ സ്റ്റൈ​ലി​ഷ് ആ​കും, കൂ​ടു​ത​ൽ യ​ങ് ആ​കും എ​ന്നാ​ണ് ഫാ​ൻ​സ് പ​റ​യു​ന്ന​ത്.

ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ല. പ​ക്ഷേ, അ​ണി​യ​റ​യി​ൽ ച​ർ​ച്ച​ക​ൾ ത​കൃ​തി​യാ​ണ്.

ബോ​ണ്ടി​ന്‍റെ ഡ്രീം ​കാ​ർ

1964 ൽ Goldfinger ​ൽ ആ​ദ്യ​മാ​യി വ​ന്ന DB5 മു​ത​ൽ ഇ​ങ്ങോ​ട്ട്, ബോ​ണ്ടി​ന്‍റെ കാ​റു​ക​ൾ എ​ല്ലാം ച​രി​ത്ര​മാ​ണ്. മെ​ഷീ​ൻ ഗ​ണ്ണു​ക​ൾ, ബോം​ബു​ക​ൾ, പ​റ​ക്കു​ന്ന കാ​ർ... എ​ല്ലാം ബോ​ണ്ടി​ന്‍റെ കാ​റി​ലു​ണ്ടാ​യി​രു​ന്നു.

ഇ​നി പു​തി​യ ബോ​ണ്ട് വ​ന്നാ​ൽ, പു​തി​യ കാ​ല​ത്തി​ന് പ​റ്റി​യ പു​തി​യ ഡ്രീം ​കാ​ർ വേ​ണ്ടേ?

ഇ​ല​ക്ട്രി​ക് Aston Martin ആ​കു​മോ? അ​തോ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള പു​തി​യ സൂ​പ്പ​ർ കാ​ർ ആ​കു​മോ? അ​താ​ണ് ഇ​പ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും ചോ​ദ്യം.​ഒ​രു കാ​ര്യം ഉ​റ​പ്പ്. ബോ​ണ്ട് മാ​റി​യാ​ലും, കാ​ലം മാ​റി​യാ​ലും, ആ ​കാ​റി​ന്‍റെ ശ​ബ്ദം കേ​ൾ​ക്കു​മ്പോ​ൾ ന​മ്മ​ൾ എ​ഴു​ന്നേ​റ്റ് നി​ന്ന് പ​റ​യും -

"ബോ​ണ്ട് തി​രി​ച്ചെ​ത്തി!"

Tags : bond story

Recent News

Corehub Up