x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിജയ്-തൃഷ വിവാഹം ഉടൻ?; തൃഷയുടെ അമ്മയുടെ ആ ഒരു 'ലൈക്ക്' സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു


Published: March 16, 2026 08:46 PM IST | Updated: March 16, 2026 09:05 PM IST

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​കം ഇ​പ്പോ​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത് ത​മി​ഴ​ക​ത്തി​ന്‍റെ പ്രി​യ​താ​രം വി​ജ​യി​യു​ടെ വ്യ​ക്തി​ജീ​വി​ത​ത്തി​ലേ​ക്കും രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളി​ലേ​ക്കു​മാ​ണ്. ഏ​റെ നാ​ളാ​യി വി​ജ​യി​യും ന​ടി തൃ​ഷ കൃ​ഷ്ണ​നും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്.

അ​ടു​ത്തി​ടെ തൃ​ഷ​യു​ടെ അ​മ്മ ഉ​മാ കൃ​ഷ്ണ​ൻ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ ഒ​രു വീ​ഡി​യോ​യ്ക്ക് ന​ൽ​കി​യ 'ലൈ​ക്ക്' ഈ ​ച​ർ​ച്ച​ക​ൾ​ക്ക് പു​തി​യ മാ​നം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

വി​ജ​യ്‍​യും തൃ​ഷ​യും ഉ​ട​ൻ വി​വാ​ഹി​ത​രാ​കു​മെ​ന്നും തി​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നും അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു ആ​രാ​ധ​ക വീ​ഡി​യോ​യ്ക്കാ​ണ് ഉ​മാ കൃ​ഷ്ണ​ൻ ലൈ​ക്ക് ന​ൽ​കി​യ​ത്.

തൃ​ഷ​യു​ടെ കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള ഈ ​മൗ​നാ​നു​വാ​ദം ഒ​രു സ്ഥി​രീ​ക​ര​ണ​മാ​ണോ എ​ന്നാ​ണ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ലെ പ്ര​ധാ​ന ചോ​ദ്യം. അ​തേ​സ​മ​യം വി​ജ​യി​യു​ടെ കു​ടും​ബ​ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

വി​ജ​യി​യു​ടെ ഭാ​ര്യ സം​ഗീ​ത വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി ചെ​ന്നൈ​യി​ലെ കോ​ട​തി​യെ സ​മീ​പി​ച്ച​താ​യും നീ​ല​ങ്ക​ര​യി​ലെ വ​സ​തി​യി​ൽ തു​ട​രാ​ൻ അ​നു​മ​തി തേ​ടി ഹ​ർ​ജി ന​ൽ​കി​യ​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്. 27 വ​ർ​ഷം നീ​ണ്ട ദാ​മ്പ​ത്യം അ​വ​സാ​നി​പ്പി​ക്കാ​ൻ സം​ഗീ​ത തീ​രു​മാ​നി​ച്ച​താ​യാ​ണ് വി​വ​രം.

ഇ​ത്ത​രം വ്യ​ക്തി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും തൃ​ഷ​യു​മാ​യി ചേ​ർ​ന്ന് വി​ജ​യ് പൊ​തു​വേ​ദി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ചെ​ന്നൈ​യി​ൽ ന​ട​ന്ന ഒ​രു വി​വാ​ഹ റി​സ​പ്ഷ​നി​ൽ ഇ​രു​വ​രും ഒ​രേ നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചെ​ത്തി​യ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ വി​ജ​യ് ത​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

സി​നി​മ​യി​ൽ നി​ന്ന് വി​ര​മി​ച്ച് ജ​ന​സേ​വ​ന​ത്തി​നാ​യി ഇ​റ​ങ്ങു​ന്ന വി​ജ​യി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​തി​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​ണ്. ത​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളി​ലും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് വി​ജ​യ് താ​ല്പ​ര്യ​പ്പെ​ടു​ന്ന​ത്.

തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷം മാ​ത്ര​മേ താ​ര​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ന്തെ​ങ്കി​ലും ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ഉ​ണ്ടാ​കൂ എ​ന്നാ​ണ് സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ർ ക​രു​തു​ന്ന​ത്. തൃ​ഷ​യും നി​ല​വി​ൽ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ്.

Tags : ThalapathyVijay TrishaKrishnan VijayTrisha TamilCinema KollywoodNews

Recent News

Corehub Up