വൈദികരുടെ മരിയൻ പ്രസ്ഥാനം സെനക്കിൾ
Monday, January 16, 2017 12:00 PM IST
തൊടുപുഴ: വൈദികരുടെ മരിയൻ പ്രസ്ഥാനം കേരള റീജന്റെ ആഭിമുഖ്യത്തിൽ 23 നു രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ അങ്കമാലി കറുകുറ്റി അസീസി ശാന്തികേന്ദ്രം ആശ്രമ ദേവാലയത്തിൽ ഏകദിന സെനക്കിൾ നടത്തും. വൈദികർക്കും സന്യസ്തർക്കും അൽമായർക്കും സെനക്കിളിൽ പങ്കെടുക്കാമെന്നു കേരള റീജൺ ഡയറക്ടർ ഫാ.എ. ആൻഡ്രൂസ് ഒസിഡി അറിയിച്ചു.