വഖഫ് ആക്ടിന്റെ ലക്ഷ്യം വഖഫ് സ്വത്തുക്കളുടെ സംരക്ഷണം: ജസ്റ്റീസ് സഖിയുള്ളഖാൻ കമ്മിറ്റി
Wednesday, June 20, 2018 1:33 AM IST
കൊച്ചി: വഖഫ് ആക്ടിന്റെ ഉദ്ദേശലക്ഷ്യം വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും അതിൽ നിന്ന് ലഭിക്കുന്ന വരുമാനം മുസ്ലിം സമൂഹത്തിന്റെ നൻമക്കായി ഉപയോഗിക്കുകയും ചെയ്യുകയാണെന്ന് ജസ്റ്റീസ് സഖിയുള്ളാഖാൻ.