മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ആത്മഹത്യാശ്രമം
Sunday, January 21, 2018 1:32 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചതിനെത്തുടർന്ന് കേസിലെ ഇര മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വീടിനു മുന്നിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ പ്രവേ ശിപ്പിച്ച പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്.