ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട
Saturday, October 21, 2017 2:59 PM IST
ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദ് രാ​ജീ​വ് ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്നും 18,71,187 രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു. യാ​ത്ര​ക്കാ​രെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
RELATED NEWS