വേങ്ങരയിൽ ഇടത്തോട്ട് ചാഞ്ഞ് കാന്തപുരം വിഭാഗം
Wednesday, September 27, 2017 7:27 AM IST
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ കാന്തപുരം എ.പി. വിഭാഗത്തിന്‍റെ വോട്ടുകൾ എൽഡിഎഫ് സ്ഥാനാർഥിക്ക്. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും സംഘടനാ തീരുമാനം അണികളെ ഉടൻ അറിയിക്കുമെന്നാണ് നേതാക്കളിൽനിന്ന് ലഭിക്കുന്ന വിവരം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിനെ സഹായിക്കുന്നതിൽ അർഥമില്ലെന്നാണ് കാന്തപുരം പക്ഷക്കാരുടെ പൊതു വികാരം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.