പി​ണ​റാ​യി​യി​ൽ എ​ത്താ​തി​രു​ന്ന ഷാ ​ഡ​ൽ​ഹി​യി​ലെ ജ​ന​ര​ക്ഷാ യാ​ത്ര​യി​ൽ
Saturday, October 7, 2017 8:06 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ജ​ന​ര​ക്ഷാ യാ​ത്ര​യി​ൽ​നി​ന്നും വി​ട്ടു​നി​ന്ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ ജ​ന​ര​ക്ഷാ യാ​ത്ര​യ്ക്കു നേ​തൃ​ത്വം ന​ൽ​കും. ഡ​ൽ​ഹി​യി​ലെ സി​പി​എം കേ​ന്ദ്ര ഓ​ഫീ​സി​ലേ​ക്കു​ള്ള മാ​ർ​ച്ചാ​ണ് ഷാ ​ന​യി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി, ആ​ർ‌​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ണാ​മം അ​ർ​പ്പി​ച്ച ശേ​ഷം കൊ​ണാ​ട്ട് പ്ലെ​യ്സി​ൽ​നി​ന്നും മാ​ർ​ച്ച് ആ​രം​ഭി​ക്കും. ഡ​ൽ​ഹി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി​യും മു​തി​ർ​ന്ന നേ​താ​ക്ക​ളും മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കും.

നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നാ​ടാ​യ പി​ണ​റാ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന യാ​ത്ര​യി​ൽ​നി​ന്നും അ​മി​ത് ഷാ ​പി​ൻ​മാ​റി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് യാ​ത്ര​യി​ൽ​നി​ന്നും ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഒ​ഴി​വാ​യ​തെ​ന്നാ​ണ്ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.