ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നെ ന്യാ​യീ​ക​രി​ച്ച് എ.​കെ.​ജോ​തി
Monday, October 23, 2017 4:20 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​നു മു​ന്പ് ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ എ.​കെ.​ജോ​തി. ഹി​മാ​ച​ലി​ൽ മ​ഞ്ഞു​വീ​ഴ്ച​യ്ക്കു മു​ന്പ് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഹി​മാ​ച​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞു.

ഗു​ജ​റാ​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു എ​ന്ന​താ​ണ് സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു ത​ട​സ​മാ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഉ​ന്ന​യി​ക്കു​ന്ന വാ​ദം. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ധാ​രാ​ളം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ആ​വ​ശ്യ​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ൽ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം വാ​ദി​ക്കു​ന്നു. മാ​ത്ര​മ​ല്ല, ഹി​മാ​ച​ലി​ലെ വോ​ട്ടിം​ഗ് ഫ​ലം ഗു​ജ​റാ​ത്തി​നെ സ്വാ​ധീ​നി​ക്ക​രു​തെ​ന്ന വാ​ദ​വും അ​ദ്ദേ​ഹം ഉ​യ​ർ​ത്തു​ന്നു.

ഉ​ട​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നു​ള്ള ഹി​മാ​ച​ൽ പ്ര​ദേ​ശി​നൊ​പ്പം ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​തെ ക​മ്മി​ഷ​ൻ ഒ​ളി​ച്ചു​ക​ളി​ച്ച​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​വ​ർ​ഷം ന​ട​ത്തു​മെ​ന്നു മാ​ത്ര​മാ​ണ് ക​മ്മി​ഷ​ൻ പ​റ​യു​ന്ന​ത്. ഹി​മാ​ച​ലി​ലാ​ക​ട്ടെ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ​വ​ന്നു​ക​ഴി​ഞ്ഞു. പ​ക്ഷേ, ഗു​ജ​റാ​ത്തി​നെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ർ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ഇ​വി​ലേ​ക്ക് ഒ​ഴു​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​നു​വ​ദി​ച്ചെ​ന്നാ​ണു പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ശേ​ഷം ര​ണ്ടു ത​വ​ണ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്തി​ലെ​ത്തി​യ​ത്. ഈ ​സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്കു ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്തു.
RELATED NEWS