കണ്ണൂർ വിമാനത്താവളം: നാവിഗേഷൻ ടെസ്റ്റ് വിജയകരം
Sunday, February 18, 2018 1:34 PM IST
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നാവിഗേഷൻ ടെസ്റ്റ് വിജയകരമെന്ന് കിയാൽ എംഡി പി. ബാലകിരണ്‍ അറിയിച്ചു. ഒന്നരക്കോടിയിലേറെ രൂപ ചെലവിൽ സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള നാവിഗേഷൻ ഉപകരണത്തിന്‍റെ പ്രവർത്തനമാണ് പരിശോധിച്ചത്. സുപ്രധാനമായ ഈ ടെസ്റ്റിന് ശേഷമേ വിമാനത്താവളത്തിൽ സിവിൽ വിമാനങ്ങൾ ഇറങ്ങാനുള്ള ലൈസൻസ് ലഭിക്കുകയുള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.