ഭൂമാഫിയ നിർമിക്കാൻ ശ്രമിച്ച പാലം ഡിവൈഎഫ്ഐ പ്രവർത്തകർ കത്തിച്ചു
Wednesday, March 21, 2018 9:28 PM IST
കോഴിക്കോട്: നാദാപുരം ഉടുമ്പുറങ്ങി മലയിൽ ഭൂമാഫിയ നിർമിക്കാൻ ശ്രമിച്ച പാലം ഡിവൈഎഫ്ഐ പ്രവർത്തകർ കത്തിച്ചു. മലയിൽ കരിങ്കൽ ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട വ്യാപക പ്രതിഷേധത്തിനിടെയാണ് സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.