താനൂരിൽ വ്യാപാരി ഹർത്താൽ പുരോഗമിക്കുന്നു
Tuesday, April 17, 2018 11:29 AM IST
മലപ്പുറം: താനൂരിൽ വ്യാപാരികൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. തിങ്കളാഴ്ചത്തെ ഹർത്താലിൽ പ്രദേശത്തെ കടകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ കടകളടച്ചുള്ള ഹർത്താലിന് ആഹ്വാനം ചെയ്തത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധയിടങ്ങളിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.