മഴക്കെടുതി; കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു
Friday, August 10, 2018 11:10 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്‌​നാ​ഥ്‌​സിം​ഗ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി മ​ഴ​ക്കെ​ടു​തി സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്തു. ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് രാ​ജ്‌​നാ​ഥ്‌​സിം​ഗ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ‌​ച്ച​ചെ​യ്ത​ത്. കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​റ​പ്പു ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.