ആലപ്പുഴയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
Monday, January 21, 2013 7:54 AM IST
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.