വ​രാ​പ്പു​ഴ ക​സ്റ്റ​ഡി​മ​ര​ണം: പ്ര​തി​ക​ളാ​യ മൂ​ന്നു പോ​ലീ​സു​കാ​ർ റി​മാ​ൻ​ഡി​ൽ
Thursday, April 19, 2018 8:50 PM IST
കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കേ ശ്രീ​ജി​ത്ത് എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു പോ​ലീ​സു​കാ​ർ റി​മാ​ൻ​ഡി​ൽ. ക​ള​മ​ശേ​രി എ ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​രാ​യ ജി​തി​ൻ​രാ​ജ്, സ​ന്തോ​ഷ്കു​മാ​ർ, സു​മേ​ഷ് എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ​റ​വൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പോ​ലീ​സു​കാ​രെ റി​മാ​ൻ​ഡി​ൽ വി​ട്ട​ത്.

എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി​യു​ടെ പ്ര​ത്യേ​ക സ്ക്വാ​ഡാ​യ റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സി​ലെ (ആ​ർ​ടി​എ​ഫ്) അം​ഗ​ങ്ങ​ളാ​യ ഇ​വ​രാ​ണു ശ്രീ​ജി​ത്തി​നെ വീ​ട്ടി​ൽ​നി​ന്നു ക​സ്റ്റഡി​യി​ലെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.