റാ​ഫേ​ൽ ര​ഹ​സ്യ ക​രാ​റ​ല്ല; പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ച് രാ​ഹു​ൽ‌
Friday, July 20, 2018 7:32 PM IST
ന്യൂ​ഡ​ൽ​ഹി: റാ​ഫേ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. റാ​ഫേ​ൽ ക​രാ​റി​ൽ ഫ്രാ​ന്‍​സു​മാ​യു​ള്ള ര​ഹ​സ്യ ഉ​ട​മ്പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് രാ​ഹു​ൽ ആ​വ​ർ​ത്തി​ച്ചു.

ഫ്രാ​ൻ​സി​ന് ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ അ​വ​ർ അ​ത് നി​ഷേ​ധി​ച്ചോ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ഹ​സ്യ ഉ​ട​മ്പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ലാ​യെ​ന്ന് ഫ്രാ​ൻ​സ് പ്ര​സി​ഡ​ന്‍റാ​ണ് ത​ന്നോ​ട് പ​റ​ഞ്ഞ​ത്. ആ ​സ​മ​യ​യ​ത്ത് ത​ന്നോ​ടൊ​പ്പം കോ​ൺ‌​ഗ്ര​സ് നേ​താ​ക്ക​ളാ​യ ആ​ന​ന്ദ് ശ​ർ​മ​യും ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗും ഉ​ണ്ടാ​യി​രു​ന്ന​താ​യും രാ​ഹു​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.