വ്യാജപ്രചാരണം: അഞ്ചുപേർക്കെതിരെ കേസ്
Saturday, April 20, 2024 4:55 AM IST
ആ​ലു​വ: ലോ​ക​സ​ഭ ഇ​ല​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ അ​ഞ്ചു പേ​ർ​ക്കെ​തി​രെ എ​റ​ണാ​കു​ളം റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ കേ​സെ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ല​ക്ഷ​ന്‍റെ വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്യു​ക​യും ഇ​ല​ക്ടറ​ൽ സ​മ്പ്ര​ദാ​യ​ത്തെ അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന വി​ധ​ത്തി​ൽ പോ​സ്റ്റി​ട്ട​തി​നാ​ണ് ന​ട​പ​ടി.

കൂ​ടു​ത​ൽ പേ​ർ നി​രീ​ക്ഷ​ണ​ത്താ​ലാ​ണ്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന പ​റ​ഞ്ഞു.