ദേവാലയങ്ങളില്‌ തിരുനാളാഘോഷം
Tuesday, April 16, 2024 1:36 AM IST
പ​ഴു​വി​ൽ തീ​ർ​ഥ​കേ​ന്ദ്ര​ം
പ​ഴു​വി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ ഊ​ട്ടു​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു ​പ​റ​പ്പൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബി പു​ത്തൂ​ർ  മു​ഖ്യ​കാ​ർ​മി​ക​നാ​യി. നെ​ഹ്റുന​ഗ​ർ ക്രി​സ്തു​രാ​ജ് ഭ​വ​ൻ സു​പ്പീ​രി​യ​ർ ഫാ. ​ലി​ജോ ഐ​ക്ക​ര​ത്താ​ഴെ ​തി​രു​നാ​ൾ​സ​ന്ദേ​ശം​ ന​ൽ​കി. തു​ട​ർ​ന്നു നേ​ർ​ച്ച ഊ​ട്ട് ന​ട​ന്നു. വൈ​കീ​ട്ട് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ചി​റ​ക്കേ​ക്കോ​ട് വി​കാ​രി റ​വ.​ഡോ. വ​ർ​ഗീ​സ് ഊ​ക്ക​ൻ ​ക​ാർ​മി​ക​ത്വം ​വ​ഹി​ച്ചു. പ്ര​ദ​ക്ഷി​ണ​ത്തി​നുശേ​ഷം ​വ​ർ​ണ​മ​ഴ​യും ബാ​ന്‌​ഡു​വാ​ദ്യ​വും ന​ട​ന്നു. ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ, അ​സി.​വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ക​ല്ലും​പു​റ​ത്ത്, ട്ര​സ്റ്റി​മാ​രാ​യ റാ​ഫി ആ​ല​പ്പാ​ട്ട്, ജെ​യിം​സ് ചാ​ലി​ശേ​രി, സോ​ബി കു​റ്റി​ക്കാ​ട്ട്, ഡി​നോ ദേ​വ​സി, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​യ് ചാ​ലി​ശേ​രി, വി​വി​ധ ക​മ്മ​ിറ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം​ന​ൽ​കി. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കാ​രു​ണ്യ​ഭ​വ​നം പ​ദ്ധ​തി​പ്ര​കാ​രം ഒ​രു കു​ടും​ബ​ത്തി​നു വീ​ട് നി​ർ​മി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. എ​ട്ടാ​മി​ടം 21നു ​ന​ട​ക്കും.
മ​റ്റം പ​ള്ളി

മ​റ്റം നി​ത്യ​സ​ഹാ​യമാ​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പ് ആ​ഘോ​ഷ​മാ​യി സ​മാ​പി​ച്ചു. തി​രു​നാ​ൾദി​ന​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു തൃ​ശൂ​ർ ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ അ​സി.​ വി​കാ​രി ഫാ. ​അ​നു ചാ​ലി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. റ​വ.​ഡോ. അ​ല​ക്സ് മ​രോ​ട്ടി​ക്ക​ൽ സ​ന്ദേ​ശം​ന​ൽ​കി.

ഫാ. ​ജോ​യ​ൽ ചി​റ​മ​ൽ സ​ഹ​കാ​ർ​മി​ക​നാ​യി. വൈ​കി​ട്ട് ഇ​ട​വ​ക പ​ള്ളി​യി​ൽ​നി​ന്നു തീ​ർ​ഥകേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ന്നു. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു വി​കാ​രി റ​വ.​ഡോ. ഷാ​ജു ഊ​ക്ക​ൻ, സ​ഹ​വി​കാ​രി ഫാ. ​ജോ​യ​ൽ ചി​റ​മ്മ​ൽ, ട്ര​സ്റ്റി​മാ​രാ​യ കെ.​എ​ൽ. ജോ​ൺ​സ​ൺ, പി.​എം. വ​ർ​ഗീ​സ്, കെ.​എ​ഫ്. സൈ​മ​ൺ, കെ.​ആ​ർ. ജി​ൻ​സ​ൺ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​ടി. ഫ്രാ​ൻ​സി​സ്, എം.​വി. ആ​ന്‍റ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

തി​രു​ത്തി​പ്പ​റ​മ്പ് സെ​ന്‍റ്
ജോ​സ​ഫ് ദേ​വാ​ല​യ​ം

വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ അ​രി​മ്പൂ​ർ മു​ഖ്യ​കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി​വാ​ഴ്ച ന​ട​ന്നു.

​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് അ​ടാ​ട്ട് പ​ള്ളി വി​കാ​രി ഫാ. ​ജോ​മോ​ൻ ഇ​മ്മ​ട്ടി മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​ബാ​സ്റ്റി​ൻ പു​ന്നോ​ലി​പ്പ​റ​മ്പി​ൽ തി​രു​നാ​ൾ​സ​ന്ദേ​ശം ന​ൽ​കി. വൈ​കീ​ട്ടു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ണ്ട​ത്തി​ക്കോ​ട് പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ങ്കോ പു​ത്തി​രി കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്ന് തി​രു​നാ​ൾപ്ര​ദ​ക്ഷി​ണ​വും ഫാ​ൻ​സി വെ​ടി​ക്കെ​ട്ടും ഉ​ണ്ടാ​യി. ഇ​ന്ന​ലെ ഇ​ട​വ​ക​യി​ലെ പ​രേ​ത​ർ​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി, ഒ​പ്പീ​സ് എ​ന്നി​വ​യും ന​ട​ന്നു. രാ​ത്രി ഗാ​ന​മേ​ള​യു​ണ്ടാ​യി. ച​ട​ങ്ങു​ക​ൾ​ക്കു വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ അ​രി​മ്പൂ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ തോ​മ​സ് ചി​രി​യ​ങ്ക​ണ്ട​ത്ത്, കൈ​ക്കാ​ര​ൻ​മാ​രാ​യ പ്രി​ൻ​സ​ൺ ചി​രി​യ​ങ്ക​ണ്ട​ത്ത്, ദേ​വ​സി ചി​രി​യ​ങ്ക​ണ്ട​ത്ത്, ഫ്രാ​ൻ​സി​സ് ചെ​റു​വ​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

ആ​റ്റു​പു​റം സെ​ന്‍റ്
ആ​ന്‍റ​ണീ​സ് പ​ള്ളി

സം​യു​ക്ത തി​രു​നാ​ൾ സ​മാ​പി​ച്ചു. തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ് കോ​നി​ക്ക​ര മു​ഖ്യ​കാ​ർ​മി​ക​നാ​യി​രുന്നു. ഫാ. ​ജോ​സ് ചി​റ​പ്പ​ണ​ത്ത് സ​ന്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്നുന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​നു വി​കാ​രി ഫാ. ​ഡെ​ന്നീ​സ് മാ​റോ​ക്കി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​കെ. കു​രി​യാ​ക്കോ​സ്, ട്ര​സ്റ്റി​മാ​രാ​യ ബാ​ബു എ​ട​ക്ക​ള​ത്തൂ​ർ, ജോ​ഷി ചൊ​വ്വ​ല്ലൂ​ർ, ക​ൺ​വീ​ന​ർ ജോ​ബി വെ​ള്ള​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

ത​യ്യൂ​ർ നി​ത്യ​സ​ഹാ​യ​മാ​താ
ദേ​വാ​ല​യ​ം

ദേ​വാ​ല​യ​ത്തി​ൽ എട്ടാ​മി​ട​വും ഇ​ട​വ​ക​ദി​ന​വും മ​ത​ബോ​ധ​ന​ദി​ന​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. തൃ​ശൂ​ർ അ​തി​രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ഫ്രാ​ൻ​സി​സ് ആ​ളൂ​ർ കാ​ർ​മി​ക​ത്വ​വും പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നവും നിര്‌വഹിച്ചു. ത​യ്യൂ​ർ ഇ​ട​വ​കവി​കാ​രി ഫാ. ​ഗ്രി​ജോ വി​ൻ​സെ​ന്‍റ് മു​രി​ങ്ങാ​ത്തേ​രി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

മി​ക​ച്ച മാ​ർ​ക്ക് വാ​ങ്ങി​യ​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കി. വ്യ​ത്യ​സ്തമേ​ഖ​ല​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ​യും ആ​ദ​രി​ച്ചു. മ​ദ​ർ കൊ​ച്ചു​ത്രേ​സ്യ വ​ട്ടോ​ലി, ന​ട​ത്തു​കൈ​ക്കാ​ര​ൻ ബൈ​ജു ചി​രി​യ​ങ്ക​ണ്ട​ത്ത്, തി​രു​നാ​ൾ ക​ൺ​വീ​ന​ർ എ.​എ​ൽ. വി​ൻ​സെ​ന്‍റ്, സെ​ക്ര​ട്ട​റി പി.​എ. ജി​ജു, പ്ര​സി​ഡ​ന്‍റ് സി.​ജി. സെ​ബി, മ​ത​ബോ​ധ​ന പ്രി​ൻ​സി​പ്പ​ല്‌ റോ​സി തോ​മ​സ്, വി​ബി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ വ​ഹി​ച്ചു.