സബലേങ്ക മുന്നോട്ട്
Monday, May 29, 2023 12:29 AM IST
പാരീസ്: ലോക രണ്ടാം നന്പർ താരം അരിന സബലേങ്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടിൽ കടന്നു. യുക്രെയ്നിന്റെ മാർത്ത കോസ്റ്റ്യുക്കിനെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്താണ് സബലേങ്കയുടെ മുന്നേറ്റം. സ്കോർ: 6-3, 6-2.