കൊ​​​ച്ചി: ചാ​​​മ്പ്യ​​​ന്‍​സ് ബോ​​​ട്ട് ലീ​​​ഗ് മൂ​​​ന്നാം സീ​​​സ​​​ണി​​​ലെ നാ​​​ലാം മ​​​ത്സ​​​രം ​നാ​​​ളെ പി​​​റ​​​വ​​​ത്തെ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യാ​​​റി​​​ല്‍ ന​​ട​​ക്കും. ഉ​​​ച്ച​​​യ്ക്ക് 1.30നാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

സി​​​ബി​​​എ​​​ല്‍ ഇ​​​ര​​​ട്ട ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ പ​​​ള്ളാ​​​ത്തു​​​രു​​​ത്തി ബോ​​​ട്ട് ക്ല​​​ബ്ബിന് ക​​​ഴി​​​ഞ്ഞ​​ത​​​വ​​​ണ കാ​​​ലി​​​ട​​​റി​​​യ പി​​​റ​​​വ​​​ത്ത് ഇ​​​ക്കു​​​റി​​​യും തീ​​​പാ​​​റു​​​ന്ന മ​​​ത്സ​​​ര​​​മാ​​​ണു വ​​​ള്ളം​​​ക​​​ളി മ​​​ത്സ​​​ര​​​പ്രേ​​​മി​​​ക​​​ള്‍ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

പി​​​ബി​​​സി തു​​​ഴ​​​യു​​​ന്ന വീ​​​യ​​​പു​​​രം ചു​​​ണ്ട​​​നാ​​​ണ് സി​​​ബി​​​എ​​​ല്‍ മൂ​​​ന്നാം സീ​​​സ​​​ണി​​​ല്‍ ഇ​​​പ്പോ​​​ള്‍ പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ല്‍ ഒ​​​ന്നാ​​​മ​​​തു​​​ള്ള​​​ത്. നെ​​​ഹ്‌​​​റു​​​ട്രോ​​​ഫി, കൊ​​​ച്ചി മ​​​റൈ​​​ന്‍ ഡ്രൈ​​​വ്, കോ​​​ട്ട​​​പ്പു​​​റം കാ​​​യ​​​ല്‍ എ​​​ന്നീ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ മി​​​ന്നും വി​​​ജ​​​യം നേ​​​ടി​​​യാ​​​ണ് പി​​​ബി​​​സി പി​​​റ​​​വ​​​ത്തെ​​​ത്തു​​​ന്ന​​​ത്.

സ്റ്റാ​​​ര്‍​ട്ടിം​​​ഗ് പോ​​​യി​​​ന്‍റ് മു​​​ത​​​ല്‍ കാ​​​ണി​​​ക​​​ള്‍​ക്ക് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ത​​​ട​​​സ​​​മി​​​ല്ലാ​​​തെ കാ​​​ണാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് പി​​​റ​​​വ​​​ത്ത് ട്രാ​​​ക്ക് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പി​​​റ​​​വം വ​​​ള്ളം​​​ക​​​ളി​​​യും സി​​​ബി​​​എ​​​ല്‍ നാ​​​ലാം​ മ​​​ത്സ​​​ര​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


ഇ​​​നി​​​യു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ള്‍

താ​​​ഴ​​​ത്ത​​​ങ്ങാ​​​ടി, കോ​​​ട്ട​​​യം, (ഒ​​​ക്‌ടോ​​​ബ​​​ര്‍ 7), പു​​​ളി​​​ങ്കു​​​ന്ന്, ആ​​​ല​​​പ്പു​​​ഴ (14), കൈ​​​ന​​​ക​​​രി, ആ​​​ല​​​പ്പു​​​ഴ (21), ക​​​രു​​​വാ​​​റ്റ, ആ​​​ല​​​പ്പു​​​ഴ (28), കാ​​​യം​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ (​​​ന​​​വം​​​ബ​​​ര്‍ 18), ക​​​ല്ല​​​ട, കൊ​​​ല്ലം (25), പാ​​​ണ്ട​​​നാ​​​ട്, ചെ​​​ങ്ങ​​​ന്നൂ​​​ര്‍ ആ​​​ല​​​പ്പു​​​ഴ (​​​ഡി​​​സം​​​ബ​​​ര്‍ 2), പ്ര​​​സി​​​ഡ​​​ന്‍റ്​​​സ് ട്രോ​​​ഫി, കൊ​​​ല്ലം (9).

കി​​​രീ​​​ട പോ​​​രാ​​​ട്ട​​​ത്തി​​​നി​​​റ​​​ങ്ങു​​​ന്ന​​​വ​​​ര്‍

ട്രോ​​​പ്പി​​​ക്ക​​​ല്‍ ടൈ​​​റ്റ​​​ന്‍​സ് (വീ​​​യ​​​പു​​​രം) പി​​​ബി​​​സി, കോ​​​സ്റ്റ് ഡോ​​​മി​​​നേ​​​റ്റേ​​​ഴ്‌​​​സ്(​​​ന​​​ടു​​​ഭാ​​​ഗം) യു​​​ബി​​​സി, മൈ​​​റ്റി ഓ​​​ര്‍​സ്(​​​നി​​​ര​​​ണം) എ​​​ന്‍​സി​​​ഡി​​​സി, ബാ​​​ക്ക് വാ​​​ട്ട​​​ര്‍ വാ​​​രി​​​യേ​​​ഴ്‌​​​സ്(​​​ച​​​മ്പ​​​ക്കു​​​ളം)​ കു​​​മ​​​ര​​​കം ടൗ​​​ണ്‍ ബോ​​​ട്ട് ക്ല​​​ബ്, റേ​​​ജിം​​​ഗ് റോ​​​വേ​​​ഴ്‌​​​സ് (മ​​​ഹാ​​​ദേ​​​വി​​​ക്കാ​​​ട്) പോ​​​ലീ​​​സ് ബോ​​​ട്ട് ക്ല​​​ബ്, ത​​​ണ്ട​​​ര്‍ ഓ​​​ര്‍​സ്(​​​പാ​​​യി​​​പ്പാ​​​ട​​​ന്‍)​ കെ​​​ബി​​​സി/​​​എ​​​സ്എ​​​ഫ്ബി​​​സി, റി​​​പ്പി​​​ള്‍ ബ്രേ​​​ക്കേ​​​ഴ്‌​​​സ്(​​​കാ​​​രി​​​ച്ചാ​​​ല്‍) പു​​​ന്ന​​​മ​​​ട ബോ​​​ട്ട് ക്ല​​​ബ്, ബാ​​​ക്ക് വാ​​​ട്ട​​​ര്‍ കിം​​​ഗ്‌​​​സ് (​സെ​​ന്‍റ് പ​​​യ​​​സ്)​​​നി​​​ര​​​ണം ബോ​​​ട്ട് ക്ല​​​ബ്, പ്രൈ​​​ഡ് ചേ​​​സേ​​​ഴ്‌​​​സ്(​​​ആ​​​യാ​​​പ​​​റ​​​മ്പ് പാ​​​ണ്ടി)​ വി​​​ബി​​​സി.