സ്കൂള്‍ ഗെയിംസ് ഇന്നു മുതൽ
Saturday, December 2, 2023 1:08 AM IST
കൊച്ചി: 65-ാമത് സംസ്ഥാന സ്കൂള്‍ ഗെയിംസ് -ഗ്രൂപ്പ് ഏഴ് മത്സരങ്ങള്‍ക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും.
വുഷു(സീനിയര്‍ ആണ് /പെണ് വിഭാഗം), തായ്ക്വാന്‍ഡോ(സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ ആണ്/പെണ് വിഭാഗം) , ടേബിള്‍ ടെന്നീസ് (സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ ആണ്/പെണ് വിഭാഗം), ക്രിക്കറ്റ് (ജൂണിയര്‍, ആണ്/പെണ് വിഭാഗം), ബേസ് ബോള്‍ (സീനിയര്‍ ആണ്/പെണ് വിഭാഗം) എന്നീ അഞ്ചിനങ്ങളിലാണ് ആറുവരെ മത്സരം നടക്കുക.