മും​​ബൈ: ഇ​​ന്ത്യ എ ​​വ​​നി​​ത​​ക​​ൾ​​ക്ക് എ​​തി​​രാ​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര ഇ​​സി വോം​​ഗി​​ന്‍റെ മി​​ക​​വി​​ൽ ഇം​​ഗ്ല​​ണ്ട് എ ​​ടീം സ്വ​​ന്ത​​മാ​​ക്കി.

മൂ​​ന്നാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും മ​​ത്സ​​ര​​ത്തി​​ൽ ഇം​​ഗ്ല​​ണ്ട് എ ​​ര​​ണ്ടു വി​​ക്ക​​റ്റി​​ന് ഇ​​ന്ത്യ എ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മ​​ത്സ​​ര​​ത്തി​​ലെ താ​​ര​​മാ​​യ വോം​​ഗ് 30 പ​​ന്തി​​ൽ 28 റ​​ണ്‍​സും 18 റ​​ണ്‍​സ് വ​​ഴ​​ങ്ങി ര​​ണ്ടു വി​​ക്ക​​റ്റും വീ​​ഴ്ത്തി. ഇ​​തോ​​ടെ പ​​ര​​ന്പ​​ര 2-1ന് ​​ഇം​​ഗ്ല​​ണ്ട് സ്വ​​ന്ത​​മാ​​ക്കി. സ്കോ​​ർ: ഇ​​ന്ത്യ എ 19.2 ​​ഓ​​വ​​റി​​ൽ 101. ഇം​​ഗ്ല​​ണ്ട് എ 19.1 ​​ഓ​​വ​​റി​​ൽ 104/8.


ടോ​​സ് നേ​​ടി ബാ​​റ്റ് ചെ​​യ്ത ഇ​​ന്ത്യ​​ക്കാ​​യി ഉ​​മ ചേ​​ത്രി (21), ദി​​ഷാ ക​​സ​​ത് (20) എ​​ന്നി​​വ​​ർ​​ക്കു മാ​​ത്ര​​മേ ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം ന​​ട​​ത്താ​​നാ​​യു​​ള്ളൂ. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ വോം​​ഗ് (28*), ഹോ​​ളി അ​​ർ​​മി​​തേ​​ജ് (27) എ​​ന്നി​​വ​​രു​​ടെ പ്ര​​ക​​ട​​ന​​മാ​​ണ് ജ​​യ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച​​ത്. ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​നും മ​​ല​​യാ​​ളി താ​​ര​​വു​​മാ​​യ മി​​ന്നു മ​​ണി ര​​ണ്ടു വി​​ക്ക​​റ്റ് വീ​​ഴ്ത്തി.