കോർപറേറ്റ് സിക്സസ് ക്രിക്കറ്റ്
Thursday, December 7, 2023 1:00 AM IST
കൊച്ചി: കോർപറേറ്റ് കന്പനികളിലെ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചു നടത്തുന്ന കോർപറേറ്റ് സിക്സസ് ടൂർണമെന്റ് ജനുവരി നാല്, അഞ്ച്, ആറ് തീയതികളിൽ നടക്കും.
കാക്കനാട് യുണൈറ്റഡ് സ്പോർട്സ് സെന്ററിലാണ് മൽസരങ്ങൾ. 15വരെ ടീമുകൾക്ക് ടൂർണമെന്റിനായി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9074171365, 9074236090.