മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡ് എ​വേ പോ​രാ​ട്ട​ത്തി​ൽ സ​മ​നി​ല​യി​ൽ കു​ടു​ങ്ങി. ബെ​റ്റി​സ് 1-1ന് ​റ​യ​ലി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ചു.