കേരളം പ്രീക്വാർട്ടറിൽ
Monday, April 14, 2025 1:52 AM IST
പോണ്ടിച്ചേരി: 40-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിന് ഇരട്ട പ്രീക്വാർട്ടർ. കേരളം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.