അനഹത്, വീർ ചോട്രാനി ഫൈനലിൽ
Sunday, April 20, 2025 12:37 AM IST
ക്വാലാലംപുർ: ഇന്ത്യയുടെ അനഹത് സിംഗ്, വീർ ചോട്രാനി എന്നിവർ സ്ക്വാഷ് ലോക ചാന്പ്യൻഷിപ്പ് ഏഷ്യ ക്വാളിഫയർ ഫൈനലിൽ പ്രവേശിച്ചു.
ഫൈനലിലെ വിജയികൾ ചിക്കാഗോയിൽ മേയ് ഒന്പതു മുതൽ 17 വരെ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിന് യോഗ്യത നേടും.