കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. ഗ്രാ​മി​ന് 50 രൂ​പ ഉ​യ​ർ​ന്ന് 11,390 രൂ​പ​യാ​യി. പ​വ​ന് 400 രൂ​പ കൂ​ടി 91,120 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്.

ഇ​ന്ന​ലെ സ്വ​ർ​ണ​വി​ല കു​റ​ഞ്ഞി​രു​ന്നു. ഗ്രാ​മി​ന് 170 രൂ​പ​യും പ​വ​ന് 1360 രൂ​പ​യു​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കു​റ​ഞ്ഞ​ത്. ഇ​തോ​ടെ 11,210 രൂ​പ​യും പ​വ​ന് 89,680 രൂ​പ​യു​മാ​യി​രു​ന്നു വി​ല.

എ​ന്നാ​ൽ, ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഗ്രാ​മി​ന് 130 രൂ​പ ഉ​യ​ർ​ന്ന് 11,340 രൂ​പ​യും പ​വ​ന് 1040 രൂ​പ കൂ​ടി 90, 720 രൂ​പ​യു​മാ​യി.