പാ​ട്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​നം ഇ​ന്ന്. പാ​ട്ന​യി​ലാ​ണ് വാ​ർ​ത്താ സ​മ്മേ​ള​നം. തേ​ജ​സ്വി യാ​ദ​വും കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന ചു​മ​ത​ല​യു​ള്ള നേ​താ​വ് കൃ​ഷ്ണ അ​ല്ലാ​വു​രു അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തു​നു​ശേ​ഷം പ്ര​ചാ​ര​ണം തു​ങ്ങു​മെ​ന്ന് ആ​ജെ​ഡി വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ് ഇ​നി​യും പ്ര​ചാ​ര​ക​രു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.