ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ യുവാവ് മരിച്ച നിലയില്‍
Saturday, November 19, 2022 10:53 AM IST
കോഴിക്കോട്: ബാലുശേരി ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ച നിലയില്‍. കാട്ടാംവള്ളി സ്വദേശി മണ്‍സൂര്‍(39) ആണ് മരിച്ചത്.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.