മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.എം.എ.സലാം തുടരും
Saturday, March 18, 2023 4:53 PM IST
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.എം.എ.സലാം തുടരും. എം.കെ.മുനീർ എംഎൽഎ ജനറൽ സെക്രട്ടറിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സലാമിനെ തന്നെ സംസ്ഥാന കൗൺസിലിൽ തെരഞ്ഞെടുക്കുകയായിരുന്നു.
കോഴിക്കോട് ഒഴികെയുള്ള 13 ജില്ലാ കമ്മിറ്റികളും സലാമിനെ പിന്തുണച്ചതായി ആണ് റിപ്പോർട്ട്.