കാ​സ​ർ​ഗോ​ഡ്: തൃ​ക്ക​രി​പ്പൂ​ർ മു​ൻ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ കെ.​കു​ഞ്ഞി​രാ​മ​ൻ അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖം മൂ​ലം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. 1979 മു​ത​ൽ 84 വ​രെ ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​യും 2006 മു​ത​ൽ 2016 വ​രെ തൃ​ക്ക​രി​പ്പൂ​രി​ൽ നി​ന്നും നി‌​യ​മ​സ​ഭ​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശ​ഷം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മ​ട്ട​ലാ​യി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.