പാ​ല​ക്കാ​ട്: ഇ​ന്ത്യ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യെ വി​ക​ല​മാ​യി ചി​ത്രീ​ക​രി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട പാ​ല​ക്കാ​ട്ടെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ.

ഷൊ​ർ​ണൂ​ർ മു​ണ്ടാ​യ സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നെ ഷൊ​ർ​ണൂ​ർ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

മേ​യ് 16 നാ​ണ് ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ചി​ത്രം വി​ക​ല​മാ​ക്കി​ക്കൊ​ണ്ടു​ള്ള സ​ന്ദേ​ശം ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ങ്കു​വ​ച്ച​ത്. കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.