പാ​ക്കി​സ്ഥാ​ന് വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി​യ ഒ​രു യൂ​ട്യൂ​ബ​ർ കൂ​ടി അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബി​ലെ രൂ​പ്‌​ന​ഗ​ർ സ്വ​ദേ​ശി ജ​സ്ബീ​ർ സിം​ഗാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മൂ​ന്ന് ത​വ​ണ പാ​കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ച ഇ​യാ​ൾ, പാ​ക് ദേ​ശീ​യ​ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ത്താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ജാ​ൻ മ​ഹ​ൽ എ​ന്ന പേ​രി​ൽ യു​ട്യൂ​ബ് ചാ​ന​ൽ ന​ട​ത്തു​ന്ന ഇ​യാ​ൾ പാ​ക് ഹൈ​ക്ക​മ്മീ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ഡാ​നി​ഷു​മാ​യും, സ​മാ​ന കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യ യൂ​ടൂ​ബ​ർ ജ്യോ​തി മ​ൽ​ഹോ​ത്ര​യു​മാ​യും അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നും അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.

ജ്യോ​തി മ​ൽ​ഹോ​ത്ര അ​റ​സ്റ്റി​ലാ​യ ശേ​ഷം ഇ​വ​രു​മാ​യി ന​ട​ത്തി​യ ചാ​റ്റു​ക​ൾ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ൾ ഇ​യാ​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ട​ക്ക​മു​ള്ള ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് പ​ഞ്ചാ​ബ് ഡി​ജി​പി അ​റി​യി​ച്ചു.