പാ​ല​ക്കാ​ട്‌: പ​ട്ടാ​മ്പി​യി​ൽ 936 ലി​റ്റ​ർ വാ​ഷും മൂ​ന്നു ലി​റ്റ​ർ സ്പി​രി​റ്റും ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടാ​മ്പി എ​ക്സൈ​സ് ന‌​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​തു​ത​ല മു​ത്ത​ശി​ർ​ക്കാ​വ് റോ​ഡി​ന്‍റെ സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

അ​ഞ്ച് പ്ലാ​സ്റ്റി​ക് ബാ​ര​ലു​ക​ളി​ലും ര​ണ്ട് കു​ട​ങ്ങ​ളി​ലും നി​റ​ച്ച വാ​ഷും പ്ലാ​സ്റ്റി​ക് ക​ന്നാ​സു​ക​ളി​ൽ നി​റ​ച്ച മൂ​ന്ന് ലി​റ്റ​ർ സ്പി​രി​റ്റു​മാ​ണ് എ​ക്സൈ​സ് ക​ണ്ടെ​ടു​ത്ത​ത്. വാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.