തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ര​ട്ട വോ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു പ​രാ​തി കൈ​മാ​റി.

ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യ​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പാ​ർ​ട്ടി ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ പെ​ൻ​ഡ്രൈ​വും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു കൈ​മാ​റി.