വയനാട് നടവയലിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Monday, August 18, 2025 1:33 AM IST
കൽപ്പറ്റ: വയനാട് നടവയലിൽ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് ആണ് മരിച്ചത്.
നടവയൽ സെന്റ് തോമസ് സ്കൂളിലെ വിദ്യാർഥിയാണ്. വീട്ടിൽ നിന്നും പുറത്തുപോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.