മും​ബൈ: സാ​ങ്കേ​തി​ക ത​ക​രാ‍​ർ മൂ​ലം മും​ബൈ​യി​ൽ നി​ന്ന് ല​ണ്ട​നി​ലേ​ക്ക് പോ​കേ​ണ്ട എ​യ​ർ ഇ​ന്ത്യ വി​മാ​നം വൈ​കു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​നം ഇ​തു​വ​രെ പു​റ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​തോ​ടെ, നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ​ത്.

പു​തി​യ വി​മാ​ന​ത്തി​ല്‍ അ​ര​മ​ണി​ക്കൂ​റി​ന​കം യാ​ത്ര പു​റ​പ്പെ​ടു​മെ​ന്നാ​ണ് എ​യ​ര്‍ ഇ​ന്ത്യ അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്.