കൊ​ല്ലം: കൊ​ല്ല​ത്ത് 75 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​ര​വി​പു​രം പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി അ​ഖി​ൽ ശ​ശി​ധ​ര​ൻ ആ​ണ് അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്.

ന​ഗ​ര​ത്തി​ൽ വി​ൽ​പ​ന ന​ട​ത്താ​ൻ എ​ത്തി​ച്ച എം​ഡി​എം​എ​യാ​ണ് വെ​സ്റ്റ് പോ​ലീ​സും ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. അ​തേ​സ​മ​യം, ആ​ല​പ്പു​ഴ​യി​ലും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി.

ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് 23ാം വാ​ർ​ഡി​ൽ ശാ​സ്താം പ​റ​മ്പി​ൽ വി​നീ​ത് തോ​മ​സി​നെ വീ​ട്ടി​ല്‍ നി​ന്നും 5.98 ഗ്രാം ​എം​ഡി​എം​എ യു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. ‌