കൊ​ച്ചി: ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മ ചാ​ല​ക്കു​ടി സ്വ​ദേ​ശി​നി ഷീ​ല സ​ണ്ണി​യെ വ്യാ​ജ ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ കു​ടു​ക്കി​യ കേ​സി​ല്‍ ര​ണ്ടാം പ്ര​തി കാ​ല​ടി വാ​റാ​യി​ല്‍ ലി​വി​യ ജോ​സി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

ര​ണ്ടു മാ​സ​മാ​യി ത​ട​വി​ല്‍ ക​ഴി​യു​ന്ന​തും പ്രാ​യം 21 മാ​ത്ര​മാ​ണെ​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ്വ​ന്തം ബോ​ണ്ടും ര​ണ്ട് ആ​ള്‍​ജാ​മ്യ​വു​മാ​ണ് മു​ഖ്യ​വ്യ​വ​സ്ഥ.