ക​ണ്ണൂ​ർ: ക​ണ്ണ​പു​ര​ത്ത് ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. ചെ​റു​കു​ന്ന് പോ​സ്റ്റോ​ഫീ​സ് ഏ​ജ​ന്‍റാ​യ ക​ണ്ണ​പു​രം സ്വ​ദേ​ശി ശൈ​ല​ജ​യാ​ണ് (63) മ​രി​ച്ച​ത്.

ശൈ​ല​ജ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.