തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​വു​മാ​യി സ​ഹ​ക​രി​ക്ക​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ യു​ഡി​എ​ഫ് യോ​ഗം ഇ​ന്ന്. മു​ന്ന​ണി നേ​താ​ക്ക​ളു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം വൈ​കീ​ട്ട് ഏ​ഴ​ര​യ്ക്ക് ന​ട​ക്കും.

ഇ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് വി​ഡി സ​തീ​ശ​നെ നേ​രി​ട്ടെ​ത്തി ക്ഷ​ണി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സം​ഗ​മ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം ഇ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​നെ നേ​രി​ട്ടെ​ത്തി ക്ഷ​ണി​ക്കു​മെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. അ​യ്യ​പ്പ സം​ഗ​മം കൂ​ടാ​തെ നി​ല​വി​ലെ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളും മു​ന്ന​ണി യോ​ഗ​ത്തി​ൽ ച​ര്‍​ച്ച ചെ​യ്യും.