ലീ​ഡ്സ്: ഇം​ഗ്ല​ണ്ട്-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്ന്. ലീ​ഡ്സി​ലെ ഹെ​ഡിം​ഗ്‌​ലി സ്റ്റേ​ഡി​ത്ത​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 5.30 നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ക. ജോ ​റൂ​ട്ടാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ നാ​യ​ക​ൻ. തെം​ബ ബാവു​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ഇ​രു ടീ​മി​ലേ​യും പ്ര​മു​ഖ താ​ര​ങ്ങ​ളെ​ല്ലാം ഇ​ന്ന് മ​ത്സ​ര​ത്തി​നി​റ​ങ്ങും. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. വ്യാ​ഴാ​ഴ്ച ലോ​ർ​ഡി​ലാ​ണ് ര​ണ്ടാം മ​ത്സ​രം. ഞാ​യ​റാ​ഴ്ച സ​താം​പ്ട​ണി​ലാ​ണ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം ന​ട​ക്കു​ക.