തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് സ്ഥാ​ന​ത്ത് നി​ന്ന് മി​നി കാ​പ്പ​നെ മാ​റ്റി. ഇ​ട​ത് അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് വൈ​സ് ചാ​ന്‍​സ​ല​റു​ടേ​താ​യി​രു​ന്നു തീ​രു​മാ​നം. കാ​ര്യ​വ​ട്ടം ക്യാ​മ്പ​സ് ജോ. ​ര​ജി​സ്ട്രാ​ര്‍ ര​ശ്മി​ക്കാ​ണ് പ​ക​രം ചു​മ​ത​ല. സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ന് പി​ന്നാ​ലെ മി​നി കാ​പ്പ​ന്‍ ചു​മ​ത​ല ഒ​ഴി​യും.

നേ​ര​ത്തെ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ ചു​മ​ത​ല​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മി​നി കാ​പ്പ​ന്‍ ത​ന്നെ വൈ​സ് ചാ​ന്‍​സ​ല​ര്‍ മോ​ഹ​ന​ന്‍ കു​ന്നു​മ്മ​ലി​ന് ക​ത്ത​യ​ച്ചി​രു​ന്നു. പ​ദ​വി ഏ​റ്റെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ചാ​ണ് വി​സി​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്.