ആദ്യ ഏകദിനം: ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്; ഇംഗ്ലണ്ടിന് ബാറ്റിംഗ്
Tuesday, September 2, 2025 5:38 PM IST
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. ലീഡ്സിലെ ഹെഡിംഗ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ നായകൻ. തെംബ ബാവുമയുടെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുന്നത്.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൺ: എയ്ഡൻ മാർക്രം, റയാൻ റിക്കിൽട്ടൺ (വിക്കറ്റ് കീപ്പർ), തെംബ ബാവുമ (നായകൻ), ടോണി ഡി സോർസി, ട്രിസ്റ്റൺ സ്റ്റബ്സ്, ഡിവാൾഡ് ബ്രെവിസ്, വിയാൻ മുൾഡർ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നാൻഡ്രെ ബർഗർ, ലുംഗി എൻഗിഡി.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൺ: ജാമി സ്മിത്ത്, ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് ( നായകൻ), ജോസ് ബട്ട്ലർ, ജേക്കബ് ബെതൽ, വിൽ ജാക്ക്സ്, ബ്രൈഡൻ കാർസ്, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, സോണി ബേക്കർ.