പെ​രു​ന്പാ​വൂ​ർ: പെ​രു​മ്പാ​വൂ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഊ​ന്നു​ക​ല്ല് റോ​ഡി​ലാ​ണ് കാ​ർ 15 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

പൈ​ങ്ങോ​ട്ടൂ​ർ കു​ള​പ്പു​റ​ത്താ​ണ് സം​ഭ​വം. മൂ​ന്ന് പേ​ർ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ഇ​വ​ർ ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​രാ​ണ് കാ​ർ യാ​ത്രി​ക​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.