ആ​ല​പ്പു​ഴ: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നു മ​ന്ത്രി പി. ​പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് മ​ന്ത്രി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഓ​ണ പ​രി​പാ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ​യാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ന്ത്രി​ക്ക് ബി​പി കൂ​ടി​യ​താ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചി​കി​ത്സ​യ്ക്കു​ശേ​ഷം മ​ന്ത്രി ആ​ശു​പ​ത്രി​യി​ൽ​നി​ന്നും മ​ട​ങ്ങി.