ന്യൂ​ഡ​ല്‍​ഹി: അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റ് ഡ​ൽ​ഹി​യി​ൽ ര​ണ്ടു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഡ​ല്‍​ഹി​യി​ലെ പ്ര​താ​പ് ന​ഗ​റി​ല്‍ വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​ജ്ഞാ​ത​നാ​യ ഒ​രാ​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ടി​യേ​റ്റു​വീ​ണ ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.