പ​ത്ത​നം​തി​ട്ട: ഹൈ​ക്കോ​ട​തി ശ​ബ​രി​മ​ല​യി​ലെ ക​ണ​ക്കെ​ടു​പ്പി​നാ​യി നി​യ​മി​ച്ച അ​മി​ക്ക​സ് ക്യൂ​റി ജ​സ്റ്റി​സ് കെ.​ടി. ശ​ങ്ക​ര​ൻ പ​ന്പ​യി​ലെ​ത്തി. സ​ന്നി​ധാ​ന​ത്തെ സ്ട്രോം​ഗ് റൂ​മി​ൽ ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി​യെ​ത്തി​ച്ച ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത് നാ​ളെ​യാ​ണ്. തി​ങ്ക​ളാ​ഴ്ച ആ​റ​ന്മു​ള​യെ​ത്തി ശ​ബ​രി​മ​ല​യി​ലെ പ്ര​ധാ​ന സ്ട്രോം​ഗ് റൂം ​പ​രി​ശോ​ധി​ക്കും.